കണ്ണൂരില്‍ ആകാശത്ത് കൊറോണ മരുന്ന് തെളിക്കുമെന്ന് വ്യാജപ്രചാരണം; യുവാവ് അറസ്റ്റില്‍

മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററിൽ മീഥൈൽ വാക്സിൻ എന്ന വിഷപദാർഥം തെളിക്കുമെന്നാണ് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. ഈ സന്ദേശം പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: