ഹിദായ ദർസ് ഫെസ്റ്റ് 2019 മാർച്ച്‌ 30 മുതൽ

മട്ടന്നൂർ: മമ്പഉൽ ഹിദായ ദർസ് വെളിയമ്പ്ര ഹിദായ ദർസ് ഫെസ്റ്റ് 2019 മാർച്ച്‌ 30 മാർച്ച്‌ 31 ഏപ്രിൽ 1 ഏപ്രിൽ 2 എന്നി തിയ്യതികളിൽ  ഇർശാദ്  നഗർ, വെളിയമ്പ്ര കൊട്ടാരം നടക്കും. 30 ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് ബഹു:ശൈഖുനാ ഉസ്താദ് പതാകയുയർത്തും

തുടർന്ന് ബഹു:ഉസ്താദ് യഹ് യ ബാഖവിയുടെ മിഅറാജ് പ്രഭാഷണം നടക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: