അഴീക്കോട് കടപ്പുറം റോഡ് തുഷാര നിവാസിൽ ചോടോപറമ്പിൽ എൻ കെ സുഗുണ ടീച്ചർ അന്തരിച്ചു

 അഴീക്കോട്  കടപ്പുറം റോഡ് തുഷാര നിവാസിൽ ചോടോപറമ്പിൽ എൻ കെ സുഗുണ ടീച്ചർ അന്തരിച്ചു (അഴീക്കോട് സൗത്ത് U P സ്കൂൾ ,Retd .) 78 വയസ്സ്
നിര്യാതയായി .ഭർത്താവ് പരേതനായ കെ വി ലക്ഷ്മണൻ
മക്കൾ :പ്രശാന്ത്,നിഷ ,ഹേമന്ത്
മരുമക്കൾ :ചന്ദ്രഹാസൻ ,ജീന ,ജയശ്രീ
സംസ്ക്കാരം :24 /03 /2018 ന്  11 മണിക്ക് പയ്യാമ്പലത്ത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: