Day: March 23, 2018

കടമ്പൂർ മുച്ചിലോട്ട് കാവിന് സമീപം പി വി ജാനകി അന്തരിച്ചു

കടമ്പൂർ മുച്ചിലോട്ട് കാവിന് സമീപം അമ്പലത്തിൻ പരേതനായ കൃഷ്ണന്റെ ഭാര്യ പി വി ജാനകി (90) അന്തരിച്ചു. മക്കൾ പവിത്രൻ .പ്രേ മരാജൻ.ശ്രീമതി പരേതനായ പത്മനാഭൻ. മരുമക്കൾ...

ജയിലിൽ വെച്ച് ആകാശ് തില്ലങ്കേരിക്ക് യുവതിയെ കാണാൻ വഴിവിട്ട സഹായമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ ഗുരതരമായ നിമയലംഘനം നടക്കുന്നെന്ന ആരോപണവുമായി കെ.സുധാകരന്‍ രംഗത്ത്. ഷുഹൈബ് വധക്കേസില്‍ പിടിയിലായ ആകാശ് തില്ലങ്കേരിയെ കാണാന്‍ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ചട്ടം...

ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ സമഗ്രാന്വേഷണം നടത്തുക: എംഎസ്എഫ്

കണ്ണൂർ: ചോദ്യപേപ്പര്‍ ചോര്‍ച്ചസമഗ്രാന്വേഷണം നടത്തുക, വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കുക..എന്നീ ആവശ്യങ്ങളുന്നയിച്ച്എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഹയര്‍സെക്കണ്ടറി റീജിയണല്‍ ഓഫീസ് ഉപരോധിച്ചു.ഹയർ സെക്കണ്ടറി ചോദ്യപേപ്പർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടും...

കണ്ണൂര്‍ കൊളവല്ലൂരില്‍ സ്റ്റീല്‍ബോംബും മാരാകായുധങ്ങളും കണ്ടെത്തി

കണ്ണൂര്‍: കള്ളിക്കണ്ടിയ്ക്കടുത്ത് കൊളവല്ലൂരില്‍ സ്റ്റീല്‍ബോംബും മാരാകായുധങ്ങളും കണ്ടെത്തി.ആളില്ലാത്ത പറമ്പിലാണ് രണ്ട് സ്റ്റീല്‍ ബോംബും രണ്ട് വലിയ വെട്ടുകത്തിയും മൂന്ന് ഇരുമ്പ് പൈപ്പും കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ബോംബ്...

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം...

അഴീക്കോട് കടപ്പുറം റോഡ് തുഷാര നിവാസിൽ ചോടോപറമ്പിൽ എൻ കെ സുഗുണ ടീച്ചർ അന്തരിച്ചു

 അഴീക്കോട്  കടപ്പുറം റോഡ് തുഷാര നിവാസിൽ ചോടോപറമ്പിൽ എൻ കെ സുഗുണ ടീച്ചർ അന്തരിച്ചു (അഴീക്കോട് സൗത്ത് U P സ്കൂൾ ,Retd .) 78 വയസ്സ്നിര്യാതയായി...

കണ്ണാടിപ്പറമ്പിലെ വയൽ നികത്തൽ; കണ്ണൂർ വാർത്തകൾ IMPACT- വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി

കണ്ണാടിപ്പറമ്പ നിടുവാട്ടിലെ വയൽപ്രദേശവും തണ്ണീർത്തടങ്ങളും നികത്തിയതിനെ കുറിച്ച് കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടലിൽ വാർത്ത വന്നിരുന്നു തുടർന്ന്‌ നാറാത്ത്‌ വില്ലേജ്‌ ഓഫീസർ സോന മണ്ണിട്ട് നികത്തിയ സ്ഥലം...

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനെ ജോലിയിൽ നിന്ന് നീക്കി; പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് മാപ്പെഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്ന്

കീഴാറ്റൂര്‍: കീഴാറ്റൂരില്‍ 25 മുതല്‍ സമരം ശക്തിപ്പെടുത്താനിരിക്കെ പുതിയ തന്ത്രവുമായി സമരവിരോധികള്‍. കീഴാറ്റൂരിലേക്ക് പുറത്തുനിന്നാരെയും കയറ്റില്ലെന്ന നിലപാടിലാണ് സമരവിരോധികള്‍ തന്ത്രം മെനയുന്നത്.അതേസമയം സുരേഷ് കീഴാറ്റൂരിന്റെ സഹോദരന്‍ രതീഷ്...

വളപട്ടണം റയിൽവെ സ്റ്റേഷന് സമീപം വെച്ച് ട്രൈനിൽ നിന്നു വീണു പരുക്ക് പറ്റിയ യുവാവിനെ തിരിച്ചറിഞ്ഞില്ല

13. 3.18 തീയ്യതി അഞ്ചു മണിക്ക് വളപട്ടണം റയിൽവെ സ്റ്റേഷന് സമീപം വെച്ച് ട്രൈനിൽ നിന്നു വീണു പരുക്ക് പറ്റിയ യുവാവിനെ പോലീസ് കണ്ണർ ഗവ. ആശുപത്രയിൽ...

നാറാത്ത്‌ പഞ്ചായത്തില്‍ വ്യാപക വയല്‍ നികത്തല്‍

കണ്ണാടിപ്പറമ്പ്‌ നിടുവാട്ട്‌ ദാറുല്‍ ഹസാനത്ത്‌ കേളേജിന്‌ സമീപം ഉള്ള വയലും തണ്ണീർ തടങ്ങളും ആണ്‌  സ്വകാര്യവ്യക്‌തികള്‍ വ്യാപകമായി മണ്ണിട്ട്‌ നികത്തിയിരിക്കുന്നത്‌തണ്ണീർതടങ്ങളും കണ്ടൽ വനങ്ങളും വയലുകളും നികത്തി വൻ...