സ്കൂൾ വാഹനം റിപ്പയർ ചെയ്യുന്നതിനിടെ അബദ്ധത്തിൽ സ്റ്റാർട്ടായ വണ്ടികയറി തൽക്ഷണം മരിച്ചു

തലശ്ശേരി: റിപ്പയർ ചെയ്യുന്നതിന്നിടെ വാഹനം കയറി തൽക്ഷണം മരിച്ചു. ഷായിഷ് കെ. ആണ് മരണപ്പെട്ടത്. മമ്പറം ഹയർസെക്കൻഡറി സ്കൂളിന്റെ വാഹനം സ്റ്റാർട്ടിങ് ട്രബിൾ പരിഹരിക്കുമ്പോൾ വണ്ടി വയർ ഷോട്ടായി സ്റ്റാർട്ട് ആവുകയും സായുഷിൻറെ ദേഹത്ത് വാഹനം കയറി തൽക്ഷണം മരണപ്പെടുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: