പൊടിക്കുണ്ടിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കണ്ണൂർ: പൊടിക്കുണ്ടിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
പൊടിക്കുണ്ടിലെ കെ.വിനോദനാണ് (45) മരിച്ചത്.ഇന്നലെ രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: