നാറാത്ത് ഓണപ്പറമ്പിൽ പി കെ രാമചന്ദ്രൻ നായർ അന്തരിച്ചു

നാറാത്ത്: പി കെ രാമചന്ദ്രൻ നായർ അന്തരിച്ചു. റിട്ട.ഡിവിഷണൽ അക്കൗണ്ടന്റ്, PWD ഭാര്യ :- ശാന്താ കുമാരി സി കെ മക്കൾ :- സി കെ ജയചന്ദ്രൻ (റിട്ട ഹെഡ്മാസ്റ്റർ, കമ്പിൽ സ്കൂൾ, സി കെ ഗീത, സി കെ സുധ (നാറാത്ത് യു പി സ്കൂൾ) മരുമക്കൾ :- ജ്യോതി (ചെറുക്കുന്നു ALP സ്കൂൾ), അന്തരിച്ച ശശിധരൻ , സുരേഷ് കുമാർ പി സി (Rtd. സീനിയർ മാനേജർ കെ സ് എഫ് ഇ സഹോദരങ്ങൾ :- ദാക്ഷായണി അമ്മ സംസ്കാരം നാളെ 9:00 മണിക്ക് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: