ഇരിട്ടി പയഞ്ചേരി മുക്കിൽ നാടൻ ബോംബുകൾ കണ്ടെത്തി

ഇരിട്ടി: ഇരിട്ടി പയഞ്ചേരി മുക്കിലെ സ്വകാര്യ ഐ ടി സി യുടെ പുറകുവശത്തെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക്ക് ബക്കറ്റിൽ സൂക്ഷിച്ച 6 നാടൻ ബോംബുകൾ ആണ് കണ്ടെത്തിയത്.

കണ്ണൂർ ബോംബ് സ്ക്വാഡ് എസ് ഐ ടി വി ശശിധരന്റെ നേതൃത്വത്തിൽ ബോംബ് നിർവീര്യമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: