കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഞെക്ലി, വനിത ഇന്‍ഡസ്ട്രി, കുണ്ടുവാടി, തൊള്ളത്തു വയല്‍, കരിപ്പോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജ് മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും തണ്ടപ്പുറം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ചങ്ങലാട്ട്  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചവിട്ടടിപ്പാറ, മാതോടം, ഉച്ചൂളിക്കുന്ന്, വാരം റോഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ ഒമ്പത്  മണി മുതല്‍ വൈകിട്ട് 5.30 വരെയും എടക്കെത്തോട് ഭാഗങ്ങളില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ 5.30 വരെയും  വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ ക്രഷര്‍, പാണപ്പുഴ പഴയ പോസ്റ്റോഫീസ്,  പാണപ്പുഴ റേഷന്‍ ഷോപ്പ്, മൂടേങ്ങ, ഏര്യം ടൗണ്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും പേരുല്‍ സ്‌ക്കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുക്കിലെ പീടിക, ആശാരി മുക്ക്, വെള്ളച്ചാല്‍, വെള്ളച്ചാല്‍ക്കര, ചോരക്കുളം, പനത്തറ, കീഴറ കോളനി, എ കെ ജി നഴ്‌സിങ്ങ് കോളജ്, മുണ്ടയോട്, മുണ്ടയോട് വായനശാല, കക്കറ റോഡ്, പൊതുവാച്ചേരി എന്നീ ഭാഗങ്ങളില്‍  ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കലാംപാറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ഒറ്റായിക്കര, പാടിച്ചാല്‍, പള്ളിക്കര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുവ റോഡ്, പടന്ന, കുറുവ പാലം, സുനാമി,  സിറ്റി പൊലീസ് സ്റ്റേഷന്‍, കാനാമ്പുഴ, മിനി ഇന്‍ഡസ്ട്രി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: