കണ്ണൂർ തളാപ്പ് കടവരാന്തയിൽ അജ്ഞാതൻ മരിച്ച നിലയിൽ

കണ്ണൂർ: ഇന്ന് 23.2.2020 തീയ്യതി കാലത്ത് തളാപ്പ് ജോൺ മില്ലിന് സമീപം കട വരാന്തയിൽ സുമാർ 60 വയസ് പ്രായം തോന്നിക്കുന്ന ആൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹം ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്, കണ്ണൂർ ടൌൺ പോലിസ് അന്വേഷണം നടത്തിവരുന്നു, എന്തെങ്കിലും വിവരം ലഭിക്കുന്നവർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
0497 276 3337

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: