കല്യാശേരിയിൽ ഓട്ടോ സ്റ്റാൻഡിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്

കല്യാശേരിയിൽ ഓട്ടോ സ്റ്റാൻഡിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്. KL 13 AM 9006 നമ്പർ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിൽ ഇടിച്ചു കയറുകയായിരുന്നു. കാർ 3 ഓട്ടോകളിൽ ഇടിച്ചു നിന്നു. പരിക്കേറ്റ രഘു, രഞ്ജിത്ത് എന്നിവരെ പരിയാരം ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: