ബസിന്റെ പിൻചക്രം കയറി വയോധികന് പരുക്ക്

കേളകം : കേളകം ടൗണിൽ കെ . എസ് . ആർ . ടി . സി ബസിന്റെ പിൻചക്രം കയറി വയോധികന പരുക്കേറ്റു . നാദാപുരം വാണി മേൽ സ്വദേശി നാണുവിനാണ് കൈക്ക് പരുക്കേറ്റത് . ഇന്നലെ ഉച്ചയ്ക്ക് 2 . 30ഓടെയായിരുന്നു . അപകടം . ബസ് വരുന്നതറിയാതെ എത്തിയ നാണു വീഴുകയും ബസിന്റെ പിൻചക്രം നാണുവി ന്റെ കൈയിലൂടെ കയറി ഇറങ്ങു കയുമായിരുന്നു . പരുക്കേറ്റ നാണുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇരിട്ടിയിൽനിന്നു നിലമ്പൂരിലേക്ക് പോവുകയായിരുന്നു ബസ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: