അഴിക്കൽ തുറമുഖത്തു നാളെ വീണ്ടും കപ്പൽ അടുക്കും

നാളെ ഉച്ചക്ക് 3 മണിക്ക് കൊച്ചിയിലെ ഗ്രേറ്റ്‌ സീ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്തയിൽ ഉള്ള എംവി . ഗ്രേറ്റ്‌ സീ വേമ്പനാട് എന്ന കപ്പലാണ് 30 കണ്ടെയ്നർ ടൈൽസ് , മാർബിൾ , ധാന്യങ്ങൾ എന്നിവയും ആയി കൊച്ചിയിൽ നിന്നും വരുന്നത് . കപ്പൽ ചാനലിലെ അന്തിമ പരിശോധനകൾ പോർട്ട്‌ ഓഫീസർ അശ്വനി കുമാർ ന്റെ നേതൃത്വത്തിൽ ഉള്ള ടീം പൂർത്തിയാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: