നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍: അപേക്ഷ ക്ഷണിച്ചു

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് താല്‍പര്യമുള്ള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ജനുവരി 29ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം.  സര്‍ക്കാര്‍ യു പി, ഹൈസ്‌കൂളുകള്‍ക്ക് മുന്‍ഗണന.  ഫോണ്‍: 0490 2444416, 9446757252.  ഇ മെയില്‍:bdoperavoor@gmail.com.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: