കിളിയളം ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ജനവരി 27-28, തീയ്യതികളിൽ നടക്കും

മയ്യിൽ: കയരളം കിളിയളം ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ജനവരി 27-28 തീയ്യതികളിൽ നടക്കും. വീരൻ, വീരാളി, പുതിയ ഭഗവതി, ഭദ്രകാളി, ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: