ഫ്രറ്റേണിറ്റി മൂവ്മെൻറ് ഇരിക്കൂർ – മട്ടന്നൂർ മണ്ഡലം കൺവെൻഷൻ

ഇരിക്കൂർ : ഫ്രറ്റേണിറ്റി മൂവ്മെൻറ് ഇരിക്കൂർ – മട്ടന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റിയംഗം CT സുഹൈബ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ ജനറൽ സെക്രട്ടറി ജവാദ് അമീർ ,മുഹ്സിൻ ഇരിക്കൂർ,വെൽഫെയർപാർട്ടി മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് എൻ.എം സാലിഹ് , ഷബീർ ഇരിക്കൂർ, മുഫീദ് നടുവിൽഎന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: മട്ടന്നൂർ മണ്ഡലം: മുഹ്സിൻ ഇരിക്കൂർ (കൺവീനർ), മുഹമ്മദ് ശിബിലി ടി.കെ,ഷാഹിന എൻ (അസി.കൺവീനർ),

ഇരിക്കൂർ മണ്ഡലം* മുഫീദ് നടുവിൽ (കൺവീനർ), അൻവർ ഇരിക്കൂർ ,ബാദിറ കെ (അസി.കൺവീനർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: