കണ്ണൂർ ജില്ലയില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 282 പേർക്ക്

കണ്ണൂർ ജില്ലയില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ്. സമ്പര്‍ക്കത്തിലൂടെ 282 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം

  1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
  2. ആന്തൂര്‍ നഗരസഭ 6
  3. ഇരിട്ടി നഗരസഭ 7
  4. കൂത്തുപറമ്പ് നഗരസഭ 12
  5. പാനൂര്‍ നഗരസഭ 3
  6. പയ്യന്നൂര്‍ നഗരസഭ 6
  7. തലശ്ശേരി നഗരസഭ 8
  8. തളിപ്പറമ്പ് നഗരസഭ 2
  9. മട്ടന്നൂര്‍ നഗരസഭ 4
  10. ആലക്കോട് 3
  11. അഞ്ചരക്കണ്ടി 5
  12. ആറളം 14
  13. അയ്യന്‍കുന്ന് 3
  14. അഴീക്കോട് 1
  15. ചപ്പാരപ്പടവ് 1
  16. ചെമ്പിലോട് 1
  17. ചെറുകുന്ന് 4
  18. ചെറുപുഴ 6
  19. ചെറുതാഴം 2
  20. ചിറക്കല്‍ 3
  21. ചിററാരിപ്പറമ്പ് 3
  22. ചൊക്ലി 5
  23. ധര്‍മ്മടം 9
  24. എരമം കുററൂര്‍ 1
  25. എരഞ്ഞോളി 6
  26. എരുവേശ്ശി 2
  27. ഏഴോം 1
  28. കടന്നപ്പള്ളി പാണപ്പുഴ 3
  29. കതിരൂര്‍ 3
  30. കല്ല്യാശ്ശേരി 6
  31. കണിച്ചാര്‍ 1
  32. കാങ്കോല്‍ ആലപ്പടമ്പ 2
  33. കണ്ണപുരം 4
  34. കരിവെള്ളൂര്‍-പെരളം 4
  35. കീഴല്ലൂര്‍ 3
  36. കേളകം 1
  37. കൊളച്ചേരി 1
  38. കോളയാട് 2
  39. കൂടാളി 1
  40. കോട്ടയം മലബാര്‍ 2
  41. കൊട്ടിയൂര്‍ 6
  42. കുന്നോത്തുപറമ്പ് 6
  43. കുറുമാത്തൂര്‍ 3
  44. കുററ്യാട്ടൂര്‍ 1
  45. മാടായി 2
  46. മാലൂര്‍ 5
  47. മാങ്ങാട്ടിടം 3
  48. മൊകേരി 1
  49. മുണ്ടേരി 2
  50. മുഴക്കുന്ന് 14
  51. മുഴപ്പിലങ്ങാട് 2
  52. നടുവില്‍ 2
  53. നാറാത്ത് 1
  54. ന്യൂമാഹി 10
  55. പടിയൂര്‍ 1
  56. പന്ന്യന്നൂര്‍ 3
  57. പാപ്പിനിശ്ശേരി 1
  58. പരിയാരം 2
  59. പാട്യം 4
  60. പട്ടുവം 2
  61. പായം 8
  62. പയ്യാവൂര്‍ 2
  63. പെരളശ്ശേരി 3
  64. പേരാവൂര്‍ 1
  65. പെരിങ്ങോം വയക്കര 1
  66. പിണറായി 2
  67. രാമന്തളി 1
  68. തില്ലങ്കേരി 1
  69. തൃപ്പങ്ങോട്ടൂര്‍ 2
  70. ഉദയഗിരി 2
  71. ഉളിക്കല്‍ 7
  72. വേങ്ങാട് 3
  73. മാഹി 1
  74. കാസര്‍ഗോഡ് 1
  75. തൃശ്ശൂര്‍ 1
    ഇതരസംസ്ഥാനം:
  76. അഞ്ചരക്കണ്ടി 1
  77. കണ്ണപുരം 1
  78. കുന്നോത്തുപറമ്പ് 1
  79. മുഴപ്പിലങ്ങാട് 2
  80. പരിയാരം 1
  81. പേരാവൂര്‍ 1
    വിദേശത്തുനിന്നു വന്നവര്‍:
  82. എരമം കുററൂര്‍ 1
  83. മുഴപ്പിലങ്ങാട് 1
  84. നടുവില്‍ 1
  85. പെരളശ്ശേരി 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
  86. കൂത്തുപറമ്പ് നഗരസഭ 2
  87. പയ്യന്നൂര്‍ നഗരസഭ 1
  88. തലശ്ശേരി നഗരസഭ 2
  89. കൊളച്ചേരി 1
  90. രാമന്തളി 1
  91. കോഴിക്കോട് 1
  92. പാലക്കാട് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: