പി എസ് സി ലാസ്റ്റ് ഗ്രേഡ്‌ സർവന്റ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ യോഗം ബുധനാഴ്ച

കണ്ണൂർ: 071/2017 ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കണ്ണൂർ) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗം 25/12/2019 ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ NGO ഹാളിൽ ( പഴയ ബസ്സ്സ്റ്റാൻഡിന് സമീപം) നടക്കുന്നതാണ്. മുഴുവൻ ഉദ്യോഗാർത്ഥികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക:
8891889220

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: