ജില്ലാതല ദഫ് മത്സരം 23ന് കാടാച്ചിറയിൽ

കാടാച്ചിറ :അന്നജാത്ത് ദഫ് സംഘം നടത്തുന്ന ജില്ലാതല ദഫ് മത്സരം 23 ന് രാത്രി ഏഴിനു കാടാച്ചിറയിൽ നടക്കും.പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.എടക്കാട് എസ്.ഐ മഹേഷ്‌ കണ്ടബേത് മുഖ്യതിഥിയാകും.കാടാച്ചിറ മഹല്ല് ഖത്തീബ് അബൂബക്കർ സിദ്ധിഖ് ഹസനി രയരോം മുഖ്യപ്രഭാഷണം നടത്തും.ജില്ലയിലെ 15 ഓളം ടീമുകൾ പങ്കെടുക്കും.ഫോൺ :8129340286

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: