എം.എസ്.എഫ് കായ്യത്ത് ശാഖ സമ്മേളനവും ചങ്ങാതി കൂട്ടവും മര്‍ഹൂം ആഷിഫ് നഗറില്‍ വച്ച് നടന്നു

എം.എസ്.എഫ് കായ്യത്ത് ശാഖ സമ്മേളനവും ചങ്ങാതി കൂട്ടവും മര്‍ഹൂം ആഷിഫ് നഗറില്‍ വച്ച് നടന്നു.മാസിന്‍ കായ്യത്തിന്‍റെ അധ്യക്ഷത യില്‍ മുസ്ലിം ലീഗ് ടൗണ്‍ പ്രസിഡണ്ട് സികെപി മമ്മു ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെസി നൗഷാദ്,എം.എസ്.എഫ് ജില്ലാ കണ്‍വീനര്‍ ഷഹബാസ് കായ്യത്ത് ,എം.എസ്.എഫ് മണ്ഡലം സെക്രട്ടറി ഇജാസ് ചക്യത്ത്, ട്രഷറര്‍ സല്‍മാന്‍ കണ്ണോത്ത്,എം.എസ്.എഫ് ടൗണ്‍ സെക്രട്ടറി നസീഫ്,ഷഫാദ്,ഇജ്ലാല്‍,റിസ്വാന്‍, എന്നിവര്‍ സംസാരിച്ചു.ജുനൈദ് സ്വാഗതവും ഫിദാന്‍ നന്ദിയും പറഞ്ഞു.ശാഖയില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ Aഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ആദരിച്ചു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: