പാവന്നൂർ കടവിൽ മയ്യിൽ പോലീസ് മണൽ ലോറി പിടികൂടി

മയ്യിൽ: പാവന്നൂർ കടവിൽ മണൽ ലോറി പിടിച്ചു, പുലർച്ചെ 4:30 ഓടെ മയ്യിൽ എസ്.ഐ രാഘവനും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് മണലുമായി വരുന്ന KL.13.A.2640 ടിപ്പർ ലോറി പിടിക്കപ്പെട്ടത്. പോലീസിനെ കണ്ടയുടനെ ഡ്രൈവർ മണൽ ലോറി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മണൽ ലോറി മയ്യിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ എസ്.ഐയ്യോടൊപ്പം ഹെഡ് കോൺസ്റ്റബിൾ മധു, വിനോദ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: