മാടായി സൗത്ത് എൽ.പി. സ്കൂൾ നവതിയുടെ നിറവിൽ ഡിസം:23 പൂർവ്വ വിദ്യാർത്ഥി സംഗമം

മാടായി സൗത്ത് എൽ.പി. സ്കൂൾ നവതിയുടെ നിറവിൽ ജീവിതത്തിരക്കുകൾക്കിടയിൽ ഓടിക്കൊണ്ടിരിക്കുന്നവർക്ക് പഴയകാല സൗഹൃദങ്ങളെ ചേർത്ത് പിടിക്കാൻ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന വിദ്യാലയങ്കണത്തിൽ ഇത്തിരി നേരം ഒത്തുകൂടാൻ അവസരമൊരുങ്ങുന്നു. ഡിസം: 23 ഞായർ രാവിലെ 10 മണിക്ക് ചേരുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മാടായി സൗത്ത് എൽ.പി. സ്കൂളിൽ പഠിച്ചിറങ്ങിയ മുഴുവൻ പേരേയും ക്ഷണിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: