വളപട്ടണം പാലത്തിൽ വൻ ഗതാഗതക്കുരുക്ക്

വളപട്ടണം പാലം മുതൽ പുതിയതെരു വരെ വാഹനങ്ങളുടെ നീണ്ട നിര. മണിക്കൂറുകളായി വാഹനങ്ങൾ വരി നിൽക്കുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി ഗതാഗതം ക്രമീകരിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: