മോറാഴ കോ- ഓപ്പറേറ്റീവ് ആർട്‌സ് & സയൻസ് കോളേജിന്റെ (STEMS) സപ്തദിന NSS ക്യാമ്പിന് കാനൂൽ ജൂബിലി സ്കൂളിൽ തുടക്കമായി

വെള്ളിക്കീൽ:മോറാഴ കോ- ഓപ്പറേറ്റീവ് ആർട്‌സ് & സയൻസ് കോളേജിന്റെ (STEMS) സപ്തദിന NSS ക്യാമ്പിന് കാനൂൽ ജൂബിലി സ്ക്കൂളിൽ തുടക്കമായി. ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ.കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: