വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ. വീട്ടമ്മയെ ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോറോം മുത്തത്തിയിലെ കൂലേരി രമണി(52)യെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.ഭർത്താവ് ശശാങ്കൻ (കാൻ്റീൻ വനിതാ പോളിടെക്നിക് കോറോം )
മക്കൾ. സജീഷ് (ഇലക്ട്രീഷ്യൻ ), രസ്ന.മരുമക്കൾ.ഷൈമ, ഷാജി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: