പുരസ്കാരം ഏറ്റുവാങ്ങി

പിലാത്തറ: സഹകരണവകുപ്പ് എർപ്പെടുത്തിയ 2019-20 വർഷത്തെ ‘അവാർഡ് ഓഫ് അപ്രിസിയേഷൻ’ സംസ്ഥാന പുരസ്കാരം ചെറുതാഴം ബാങ്കിന് ലഭിച്ചു.

വടകര ക്രാഫ്റ്റ് വില്ലേജിൽ നടന്ന സഹകരണ വാരാഘോഷ സമാപനസമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവനിൽനിന്ന് ബാങ്ക് പ്രസിഡന്റ്‌ സി.എം.വേണുഗോപാലൻ, വൈസ് പ്രസിഡന്റ്‌ വി.വി.ഗോവിന്ദൻ, അസി. സെക്രട്ടറി കെ.കെ.വി.ലക്ഷ്മണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: