സി​സി ടി​വി ഇ​ല്ല ; ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ ടൂ​റി​സ്റ്റ് ഹോ​മി​ല്‍ വൻ ക​വ​ര്‍​ച്ച

ന​ഗ​ര​ത്തി​ലെ ടൂ​റി​സ്റ്റ് ഹോ​മി​ല്‍​നി​ന്ന് ദ​ന്പ​തി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ര്‍​ന്ന സം​ഭ​വം ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സി​ലെ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കും. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്ന്…

‘പോയിന്‍റ് ഓഫ് കോള്‍’ പദവി ഇല്ല ; അന്താരാഷ്ട്ര വിമാന കമ്ബനികള്‍ക്ക് കണ്ണൂരില്‍ നിന്ന് പറക്കാന്‍ കഴിയില്ല

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്ബനികളുടെ വിമാനങ്ങള്‍ക്ക് തല്‍ക്കാലം പറക്കാന്‍ കഴിയില്ല. ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ഇല്ലാത്തതാണ്…

നാറാത്ത് പഞ്ചായത്ത്മുസ്‌ലിം യൂത്ത് ലീഗ് കണ്ണാടിപ്പറമ്പ് ഹെഡ്മിസ്റ്ററിനെ ഘരാവോ ചെയ്തു

കണ്ണാടിപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിഫോമിന് നൽകിയ ഫണ്ട് വിദ്യാർത്ഥികൾക്ക് നൽകാത്തതിൽ പ്രതിഷേധിച്ചു സ്കൂൾ ഹെഡ് മിസ്റ്ററിനെ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം…