തളിപ്പറമ്പിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം.

തളിപ്പറമ്പ്: ഇന്നലെ അർദ്ധരാത്രി തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിന് സമീപം പ്രവർത്തിച്ചു വരുന്ന ഉമ്മച്ചി’S CAFE എന്ന സ്ഥാപനത്തിന്റെ പുറത്ത് വെച്ചിരുന്ന ഷവർമ മെഷീനിൻ ഗ്ലാസ് സാമൂഹ്യ വിരുദ്ധർ അടിച്ച് തകർക്കുകയും കേടുപാടുകൾ വരുത്തിവെക്കുകയും ചെയ്തു. കടയുടമ തളിപ്പറമ്പ പോലീസിൽ പരാതി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: