ഉത്സവ ലഹരിയിൽ കാർഷിക വിളവെടുപ്പ് നടത്തി

മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് സൗത്ത് യു പി സ്കൂൾ

കാർഷിക ക്ലബ്ബിന്റെയും മുഴപ്പിലങ്ങാട് കൃഷി വകുപ്പിന്റെയും സംയുക്കാഭിമുഖ്യത്തിൽ സീഡ്‌ ക്ലബ്ബ് നടപ്പിലാക്കിയ സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഉത്സവലഹരിയോടെ ജനു ആയിച്ചാൻ കണ്ടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ഇ റെജീന അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.പി.ലത, സീഡ് കോഡിനേറ്റർ വി.കെ.സീന, എ.ആർ സുഷമ , വി സുധീർ, കെ.സി ലീനശ്രീ, പി.മുഹമ്മദ് അഷറഫ്, സ്കൂൾ ലീഡർ ടി. അപർണ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: