സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

മുഴപ്പിലങ്ങാട് :സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും തലശ്ശേരി ജനറൽ

ആശുപത്രിയുടെയും മുഴപ്പിലങ്ങാട് സൗത്ത് യുപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ദന്താരോഗ്യ പരിശോധനാ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി പി ടി എ പ്രസിഡണ്ട് ഇ.റെജീനയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഹമീദ് ഉദ്ഘാടനം ചെയ്തു.ഡോ.സജു എൻ.എസ്, ഡോ.സഞ്ജിത്ത് ജോർജ്, കെ.അജയ്കുമാർ, ബി. നിമിഷ, ജനു ആയിച്ചാൻകണ്ടി ,ഷനൂജ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഇ.പി.ലത ടീച്ചർ സ്വാഗതവും, പി.മുഹമ്മദ് അഷറഫ് മാഷ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: