കാഞ്ഞിരോട് ബസ് അപകടം.ഡ്രൈവർ അറസ്‌റ്റിൽ

കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ചു 2 പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്‌റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പിൽ മൂല കൊയ്യോത്ത് ഹൗസിൽ പി.സുജിലിനെ യാണ് (25) ചക്കരക്കൽ പോലീസ് അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു

റിപ്പോർട്ട്: അഫ്സൽ കാഞ്ഞിരോട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: