കാട്ടാമ്പള്ളിയിൽ കാര്‍ പുഴയിലേക്ക് മറിഞ്ഞു

കാട്ടാമ്പളളി പുഴയിലേക്ക് വിദേശ നിര്‍മ്മിത ആഡംബര കാര്‍ മറിഞ്ഞ നിലയില്‍. കാർ വെള്ളത്തിൽ പൂർണമായും മുങ്ങിയ നിലയിലാണ്. വെണ്ടോട്ടിനു സമീപം കൈരളി ബാറിനു എതിർവശത്തെ വളളുവന്‍കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനു സമീപത്തായാണ് അപകടം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. ആളപായമില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: