ചരിത്രത്തിൽ ഇന്ന്: നവംബർ 22

1497- ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ വാസ്കോ_ ഡ ഗാമ – കെയ്പ് ഓഫ് ഗുഡ് ഹോപ് ൽ എത്തി

1968.. പ്രഥമ നക്സലൈറ്റ് ആക്രമണം തലശ്ശേരി പോലിസ് സ്റ്റേഷനിൽ ..

1969- മദ്രാസ് സംസ്ഥാനം തമിഴ്നാട് എന്ന പേർ സ്വീകരിച്ചു..

2005- ആഞ്ജല മാർക്കൽ ജർമനിയിലെ പ്രഥമ വനിതാ ചാൻസലറായി..

2017- ശരിരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച അമേരിക്കൻ പെൺകുട്ടി (venoloppa Wilkins) ക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി..

ജനനം

1892- മിരാ ബെൻ.. ബ്രിട്ടിഷ് റിയർ അഡ്മിറയായിരുന്ന എഡ് മണ്ട് സ്ലെയിഡിന്റെ പുത്രി – മാഡലിൻ സ്ലെയിഡ്. ഗാന്ധി ശിഷ്യ മിരാ ബെൻ ആയി അറിയപ്പെട്ടു.. ആത്മകഥ – Spirit of pilgrimage…

1916.. ശാന്തി ഘോഷ്.. സ്വാതന്ത്ര്യ സമര വനിതാ വിപ്ലവ നേതാവ്.. 1931 Dec 14 ന് ശാന്തിയും സുഹൃത്തും ബ്രിട്ടിഷ് മജിസ്ട്രേറ്റ് ചാൾസ് സ്റ്റീവൻസിനെ വധിച്ചു..

1939- എം.പി.നാരായണ പിള്ള…. സാഹിത്യകാരൻ

1943.. മുലായം സിങ് യാദവ് – മുൻ യു.പി. മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയും..

1943- ബില്ലി ജിൻ കിങ് – 39 ഗ്രാൻസ്ലാം കിരീടം ചൂടിയ യു എസ് വനിതാ ടെന്നിസ് താരം, പ്രസിഡണ്ടിന്റ ഫ്രീഡം മെഡൽ നേടി..

1967- ബോറിസ് ബെക്കർ – ടെന്നിസ് പ്രതിഭ- 17 മത് വയസ്സിൽ വിംബിൾഡൻ നേടി ചരിത്രം സൃഷ്ടിച്ചു.

1986- ഓസ്കാർ പിറ്റോറിയോസിസ്:… ദക്ഷിണാഫ്രിക്കൻ അത്ലറ്റ്.. Blade Runner എന്നറിയപ്പെടുന്നു.. കാലുള്ളവർക്കൊപ്പം കൃത്രിമക്കാൻ ഉപയോഗിച്ച് ഒളിമ്പിക്സിൽ മത്സരിച്ചു.

1987- ദിലിപ് ടർക്കി – ഹോക്കി ഇന്ത്യ മുൻ നായകൻ,,,

ചരമം

1819- ജോർജ് എലിയട്ട് – ബ്രിട്ടിഷ്കവയിത്രി. .യതാർഥ പേര് Mary Aan Evans,

1963- ജോൺ എഫ്. കെന്നഡി – യു എസ് പ്രസിഡണ്ട്. വധിക്കപ്പെട്ടു

1963- ആൽഡസ് ഹക്സ് ലി.. ബ്രിട്ടിഷ് നോവലിസ്റ്റ്

1982- KPS മേനോൻ (സീനിയർ) മുൻ അംബാസഡർ, മുൻ വിദേശകാര്യ സെക്രട്ടറി.

1993- പി.എ.ബക്കർ – സംവിധായകൻ – കമ്പനി നദി ചുവന്നപ്പോൾ പ്രശസ്ത ചിത്രം..

2000- നരേഷ് മേത്ത – ഹിന്ദി സാഹിത്യകാരൻ.. 1992 ൽ ജ്ഞാനപീഠം ലഭിച്ചു..

2010 – മങ്കട രവിവർമ്മ.. മലയാള സിനിമാ ഛായാഗ്രഹകൻ..

2012 – പി. ഗോവിന്ദപിള്ള CPl (M) സൈദ്ധാന്തികൻ

2016.. ഡോ എം.ബാലമുരളീ കൃഷ്ണ.. കർണാടക സംഗീത പ്രതിഭ

2016- എം.ജി.കെ. മേനോൻ – ശാസത്രജ്ഞൻ.. വി.പി. സിങ് മന്ത്രിസഭയിൽ മന്ത്രി

( എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: