Day: November 22, 2017

കണ്ണൂർ,ചൊക്ലിയിൽ കലോത്സവ വേദിയിൽ ആക്രമണം, അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

 ചൊക്ലി രാമവിലാസം സ്കൂളിൽ  സബ്ജില്ലാ യുവജനൽസവത്തിനു പോയ എൻ.എ.എം സ്കൂൾ അധ്യാപകർക്കും കുട്ടികൾക്കും നേരെ ക്രൂര മർദ്ദനം ശ്രീധരൻ മാഷടക്കം…

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നു​വി​നെ​യാ​ണ്…

കണ്ണൂർ:പഴയങ്ങാടി, താവം മേൽപ്പാലം നിർമ്മാണം ആറ് ദിവസത്തേക്ക് ഗതാഗത നിരോധനം

പഴയങ്ങാടി: പിലാത്ത-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് പ്രവൃത്തിയുടെ ഭാഗമായി താവത്ത് നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 25 മുതൽ 30…

ലോറി ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ യാത്രികൻ മരിച്ചു

ഇന്നലെ ധർമ്മശാലയിൽ വച്ച് തെറ്റായ ദിശയിലൂടെ വന്ന ലോറി ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു ഇന്നലെ രാത്രി കോൾമൊട്ടയിൽ…

സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ലോറി നാട്ടുകാർ അതിസാഹസികമായി കണ്ടെത്തി

കോൾമൊട്ട: തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ വന്ന ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക് നിർത്താതെ പോയ  ലോറിയെ നാട്ടുകാർ…

തളിപ്പറമ്പ: കുപ്പത്തെ ഓട്ടോഡ്രൈവറുടെ മരണത്തിന് പിന്നില്‍ സദാചാര ക്വട്ടേഷന്‍ സംഘം

: കുപ്പത്തെ ഓട്ടോഡ്രൈവറുടെ മരണത്തിന് പിന്നില്‍ സദാചാര ക്വട്ടേഷന്‍ സംഘം.  സംഘത്തിലെ മുഴുവനാളുകളെയും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍  പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും….

ജില്ലാ ആശുപത്രിയെ ഹൃദയ ശസ്ത്രകിയ നടത്താവും വിധം വികസിപ്പിക്കും: ശൈലജ ടീച്ചർ

കണ്ണൂർ ജില്ലാ ആശുപത്രിയെ ഹൃദയ ശസ്ത്രകിയ ഉൾപ്പെടെ നടത്താവുന്ന വിധം വികസിപ്പിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ…

അക്ഷയ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവന്തപുരം: അക്ഷയ 15ാം വാര്‍ഷികാഘോഷങ്ങളുടെയും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുരം…

ഡിവൈഎസ്പിയുടെ വാഹനം അടിച്ചുതകര്‍ത്ത സി പി എം പ്രവര്‍ത്തകര്‍ക്ക് തടവ്

കണ്ണൂര്‍: കണ്ണൂര്‍ ഡി വൈ എസ് പി പി സുകുമാരന്‍ സഞ്ചരിച്ച ടാറ്റ സുമോ അടിച്ചുതകര്‍ത്ത കേസില്‍ 11 സി…

കോൺക്രീറ്റ് സ്ളാബ് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു

ഇരിണാവ്  ആനാം കൊവ്വലിൽ അഷ്റഫിന്റെ വീട് പണിക്കിടയിലാണ് ദുരന്തം നടന്നത് അശ്രദ്ധമായി പലക പറിച്ചു മാറ്റുമ്പോളാണ് അപകടം സംഭവിച്ചത്കോൺക്രീറ്റ് ചെയ്യാൻ…

%d bloggers like this: