അബോധാവസ്ഥയിൽ കാണപ്പെട്ട വീട്ടമ്മ മരിച്ചു.

പയ്യന്നൂർ .അബോധാവസ്ഥയിൽ കിടപ്പുമുറിയിൽ കാണപ്പെട്ട വീട്ടമ്മ മരിച്ചു. എടാട്ട് വൈഷ്ണവത്തിൽ പരേതനായ ചക്രപാണിയുടെ ഭാര്യ സുകുമാരി (68)യാണ് മരണപ്പെട്ടത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.