വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0

ചക്കരക്കൽ:കാഞ്ഞിരോട് പുറവൂർ എടക്കണമ്പത്ത് അമ്പലത്തിന് സമീപത്ത് സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി വാരം സ്വദേശികളായ പ്രമോദ് , മായ ദമ്പതികളുടെ മകൻ അർജുൻ (15) ആണ് മരിച്ചത് . ചിറക്കൽരാജാസ് ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിയായിരുന്നു വീടിന് സമീപത്തെ ഏറുമാടത്തിൽ പുലർച്ചെയാണ്തൂങ്ങിയ നിലയിൽ അർജുനിനെ വീട്ടുകാർ കണ്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading