കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി

46 ലക്ഷത്തിന്റെ സ്വർണവുമായാണ് കോഴിക്കോട് സ്വദേശിനിയായ യുവതി കസ്റ്റംസിന്റെ പിടിയിലായത്.ഷാർജയിൽ നിന്നെത്തിയ യുവതി അടി വസ്ത്രത്തിൽ ഒളിപ്പിച്ച് 883 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: