പയ്യന്നൂരിൽ വൻ മരം കടപുഴകി വീണു ഒഴിവായത് വൻ ദുരന്തം

8 / 100

പയ്യന്നൂർ : കനത്ത മഴയിലും കാറ്റിലും പയ്യന്നൂർ പുതിയ ബസ്റ്റാന്റ് പരിസരത്തെ ചേമ്പർ ഹാളിനടുത്ത് മരം റോഡിലേക്ക് കടപുഴകി വീണു ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവം, നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പകൽ സമയത്തായിരുന്നു മരം വീണിരുന്നതെങ്കിൽ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. പയ്യന്നൂർ പോലീസും ഫയർ ഫോഴ്‌സ് ജീവനക്കാരും ചേർന്ന് മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: