ക​ണ്ണൂ​രി​ല്‍ പി​ഞ്ചു​കു​ഞ്ഞു​മാ​യി അ​മ്മ കി​ണ​റ്റി​ല്‍ ചാ​ടി; കു​ഞ്ഞ് മ​രി​ച്ചു

ക​ണ്ണൂ​രി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി. അ​മ്മ​യെ ര​ക്ഷി​ച്ചു. എ​ന്നാ​ല്‍ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ച​ക്ക​ര​ക്ക​ല്‍ സോ​നാ റോ​ഡി​ലാ​ണ് സം​ഭ​വം. സോ​നാ റോ​ഡി​ലെ ച​ന്ദ്രോ​ത്ത് ഹൗ​സി​ല്‍ കെ.​രാ​ജീ​വ​ന്‍റെ ഭാ​ര്യ കൂ​ത്തു​പ​റ​മ്ബ് ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി പ്ര​സീ​ന​യാ​ണ് കി​ണ​റ്റി​ല്‍ ചാ​ടി​യ​ത്ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ വീ​ട്ടു​കി​ണ​റ്റി​ല്‍ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​രി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി എ​റെ സാ​ഹ​സ​പ്പെ​ട്ട് അ​മ്മ​യെ പു​റ​ത്തെ​ടു​ത്തു. കു​ഞ്ഞ് അ​ഞ്ച​ര​മാ​സം പ്രാ​യ​മു​ള്ള ജാ​ന്‍​ബി രാ​ജി​നെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: