അഴീക്കോട് പരേതനായ പാണ്ടൻ അനന്ദൻമാസ്റ്റുടെ ഭാര്യ കുറ്റിച്ചി യശോദ അന്തരിച്ചു

അഴീക്കോട്: പരേതനായ പാണ്ടൻ അനന്ദൻമാസ്റ്റുടെ ഭാര്യ കുറ്റിച്ചി യശോദ (89) അന്തരിച്ചു. ശവസംസ്കാരം ചൊവ്വാഴ്ച 11 മണിക്ക് പള്ളിക്കുന്നമ്പ്രം തീയ്യ സമുദായ ശ്മശാനത്തിൽ. മക്കൾ. ഉഷ (റിട്ട. ടീച്ചർ രാമജയം യു. പി.സ്ക്കൂൾ, ശ്യാമള, ഗണേശൻ, ഗിരീശൻ, സുനിൽ കുമാർ. മരുമക്കൾ: ശശീന്ദ്രൻ, സദാനന്ദൻ, മഹിജ, ബിന്ദു, ബിന്ദു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: