പാനൂർ മേഖലയിൽ 24 ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെ കടകൾ അടച്ചിടും

പാനൂർ: എയർ പോർട്ട് റോഡ് വികസനത്തിന്റെ പേരിൽ വ്യാപാരികളെ പെരുവഴിയിലാക്കരുതെന്നാവശ്യപ്പെട്ട്

24 ന് മട്ടന്നൂരിൽ സമര പ്രഖ്യാപന റാലിയും കൺവെൻഷനും നടക്കുന്നതിന്റെ ഭാഗമായി പാനൂർ മേഖലയിൽ ഉച്ചവരെ കsകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: