ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 22

world Energy day (ലോക ഊർജദിനം)

International slulttering awarenessday (ലോക വിക്ക്‌ ബോധവൽക്കരണ ദിനം)

Clean up the earth day

International Caps lock day

1779… ഫ്രഞ്ച് ബലൂണിസ്റ്റ് Andre Jacques. Garnerin പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്ന ആദ്യ വ്യക്തിയായി…

1884- വാഷിങ്ടണിൽ 26 രാജ്യങ്ങൾ ചേർന്ന് ഗ്രീൻവിച്ച് ( Oഡിഗ്രി രേഖാംശം) അടിസ്ഥാനമായി അംഗീകരിക്കുകയും ഒരു ദിവസം 24 മണിക്കൂറായി ക്ലിപ്തപ്പെടുത്തുകയും ചെയ്തു…

1897.. കേരളത്തിലെ ആദ്യ കാർ വ്യാപാരം ലണ്ടനിൽ നടന്നു.’

1904- ശ്രീ മൂലം പ്രജാസഭ പ്രഥമ യോഗം ചേർന്നു..

1936- ചൈനിസ് നേതാവ് മാവോ സേ തുങ്ങിന്റെ നേതൃത്വത്തിൽ 6000 ലേറെ പേരടങ്ങിയ ലോങ്ങ് മാർച്ച് പര്യവസാനിപ്പിച്ചു..

1948- പറവൂർ ടി.കെ. നാരായണപ്പിള്ളയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ജനകീയ മന്ത്രിസഭ തിരുവിതാംകൂറിൽ നിലവിൽ വന്നു…

1962. ക്യൂബൻ മിസൈൽ ക്രൈസിസ്… പ്രസിഡണ്ട് കെന്നഡി നാവിക ഉപരോധം പ്രഖ്യാപിക്കുന്നു..

1963- ഭക്രാനംഗൽ അണക്കെട്ട് പ്രധാനമന്ത്രി നെഹ്റു രാഷ്ട്രത്തിന് സമർപ്പിച്ചു….

1998- രാംദാസ് വൈദ്യർ.. കേരളത്തിന്റെ വർത്തമാന കാല വിദൂഷകൻ. ആക്ഷേപ ഹാസ്യത്തിലുടെ മലയാളി കളുടെ പ്രതീകമായി മാറിയ കോഴിക്കോടിന്റെ ചിരി വൈദ്യൻ

2003- ആണവോർജ വകുപ്പിന് കീഴിൽ ഭാവിനി ( ഭാരതീയ വിദ്യുത് നിഗാം) നിലവിൽ വന്നു..

2006 – കേരളത്തിൽ കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകത്തിൽ ആദ്യമായി CBl ഏറ്റെടുത്ത ഫസൽ വധക്കേസ് നടന്ന ദിനം..

2008- ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ഉപഗ്രഹം ചന്ദ്രയാൻ വിക്ഷേപിച്ചു, നവംബർ 14 ന് ചന്ദ്രോപരിതലത്തിൽ എത്തി..

ജനനം

1870- ഇവാൻ ബുനിൻ.. സാഹിത്യ നോബൽ നേടിയ ആദ്യ റഷ്യക്കാരൻ..

1900- അഷ്ഫാഖുള്ള ഖാൻ.. സ്വാതന്ത്യ സമര വിപ്ലവ നേതാവ്.. എച്ച് ആർ എ പ്രവർത്തകൻ.. 27 മത് വയസ്സിൽ ബ്രിട്ടീ ഷുകാർ തൂക്കിലേറ്റി..

1919- ഡോറിസ് ലെസ്ലിങ്ങ്.. 2007 ൽ സാഹിത്യ നോബൽ നേടിയ ഇംഗ്ലിഷുകാരി…

1929- ലെവ് യാഷിൻ.. USSR… 21 മത് നൂറ്റാണ്ടിലെ പ്രഗല്ഭ ഫുട്ബാൾ ഗോൾ കീപ്പർ. Black spider ( കരിഞ്ചിലന്തി ) എന്ന അപരനാമത്തിൽ പ്രസിദ്ധൻ…

1964- അമിത് അനിൽ ചന്ദ്ര ഷാ എന്ന അമിത് ഷാ.. ബി.ജെ.പി. അധ്യക്ഷൻ..

ചരമം

1893- മഹാരാജ ദുലീപ് സിങ്.. സിഖ് രാജവംശത്തിലെ അവസാന രാജാവ്..

1975.. അർനോൾഡ് ജോസഫ് ടോയമ്പി.. ബ്രിട്ടിഷ് ചരിത്രകാരൻ.. 12 വാല്യങ്ങളായി അദ്ദേഹം എഴുതിയ A study of history എന്ന പുസ്തകം ചരിത്ര വിഷയത്തിലെ ആധികാരിക ഗ്രന്ഥമായി കരുതുന്നു…

2011.. കാർട്ടൂണിസ്റ്റ് പി.കെ.കുട്ടി.. ശങ്കറിന്റെ ശിഷ്യൻ, National herald, ആനന്ദബസാർ പത്രിക എന്നിവയിൽ പ്രവർത്തിച്ചു..

2011 – മുല്ലനേഴി എന്ന എം.എൻ നില കണ്ഠൻ… കവി ചലച്ചിത്ര ഗാന രചയിതാവ്‌. 1995 ൽ നാടകത്തിനും 2010ൽ കവിതക്കും കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.. ഞാവൽപ്പഴം എന്ന ചിത്രത്തിലെ കറുകറുത്തൊരു പെണ്ണാണ് എന്ന ഗാനം സർവ്വകാല ഹിറ്റായി…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: