മുഴപ്പിലങ്ങാട് പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്

മുഴപ്പിലങ്ങാട്‌:മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക്

ഫാർമസിസ്റ്റ്, പെയിൻ ആൻഡ് പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക്ക് -ഇൻ-ഇന്റർവ്യൂ ഒക്ടോബർ 24 ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് മീറ്റിങ്ങ് ഹാളിൽ വെച്ച് നടക്കുന്നു. യോഗ്യരായവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിൽ ഹാജരാകണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: