അഴീക്കോട് വൻകുളത്ത് വയലിലെ ശ്രീവൽസത്തിൽ കെ.രാഘവൻ ( 63 ) നിര്യാതനായി .

അഴീക്കോട്:
കെ.രാഘവൻ
സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറായി വിരമിച്ച അഴീക്കോട് വൻ കുളത്ത് വയലിലെ ശ്രീവൽസത്തിൽ കെ.രാഘവൻ ( 63 ) നിര്യാതനായി .

ഭാര്യ: പാറയിൽ ഷീല (സെക്രട്ടറി ,അഴീക്കോട് സർവീസ് സഹകരണ ബേങ്ക് )
മക്കൾ: രേഷ്ന, രാഹുൽ – മരുമകൻ :രാകേഷ് ആസ്ത്രേലിയ സഹേദരങ്ങൾ: കെ നാരായണൻ ,ജാനകി ,മാധവി, നാരായണി. രോഹിണി.
ശവസംസ്ക്കാരം: 23.10.2018 ചൊവ്വാഴ്ച കാലത്ത് 11 മണിക്ക്
വൻകുളത്ത് വയൽ സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: