ചാലിൽ നാരായണൻ നിര്യാതനായി

കടമ്പൂർ: പൂങ്കാവിനടുത്ത് താമസിക്കുന്ന ചാലിൽ നാരായണൻ (റിട്ട: പോലീസ്)

82 വയസ് നിര്യാതനായി. പരേതരായ അമ്പുക്കുട്ടിയുടെയും മാതയുടെയും മകനാണ് .ഭാര്യ: യശോദ. മകൾ: ശ്രീജ. മരുമകൻ: ജയപ്രകാശ്. സഹോദരങ്ങൾ: പരേതരായ ബാലൻ കല്യാണി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: