Aadal Elavarasi പുരസ്കാരം സംവേദ്യ സമീറിനു

കണ്ണൂരിൽ നടന്നു വരുന്ന നന്ദികേശ്വര ഇന്റർനാഷണൽ ക്ലാസ്സിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആന്റ് കോംപെറ്റിഷനിൽ
Aadal Elavarasi പുരസ്കാരം ലഭിച്ച സംവേദ്യ സമീർ. പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ പ്രസാദ് ഭാസ്കര, ജോയ് കൃഷ്ണ തുടങ്ങി ക്ലാസിക്കൽ നൃത്ത രംഗത്തെ നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു. 35 വർഷത്തിലേറെയായി നൃത്ത അധ്യാപന രംഗത്തുള്ള ജലജ ടീച്ചറാണ് ഗുരു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: