കഞ്ചാവു പൊതിയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചെറുപുഴ: കഞ്ചാവ് വിൽപനക്കിടെ കഞ്ചാവു പൊതിയുമായി ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി.തിരുമേനി ടൗണിലെ ഓട്ടോ ഡ്രൈവർ യു.വി.ജോണിനെ (52)യാണ് ചെറുപുഴ എസ് ഐ.പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.പ്രതിയിൽ നിന്ന് 25 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: