അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം മദ്യവുമായി യുവാവ് പിടിയിൽ

വളപട്ടണം: ഡ്രൈഡേബീച്ചിൽ മദ്യ വിൽപനക്കിടെ എട്ട് കുപ്പി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി.അഴീക്കൽ ബസ് സ്റ്റാൻ്റിന് സമീപത്തെ പി പി.പ്രയാഗിനെ (27)യാണ് എസ്.ഐ.വിശാഖും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: