നന്മ” പയ്യന്നൂർ മേഖല കമ്മിറ്റി ;സന്തോഷ് കരിവെള്ളൂരിനെ ആദരിച്ചു

5 / 100

 

മലയാള കലാകാരന്മാരുടെ ദേശീയ സംഘടന “നന്മ” പയ്യന്നൂർ മേഖല കമ്മിറ്റി ,കോവിഡ് 19 ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച പരിയാരം മെഡിക്കൽ കോളേജ് ജീവനകാരനും, നാടക നടനും, ഗായകനും, മേഖല കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ശ്രീ സന്തോഷ് കരിവെള്ളൂരിനെ ആദരിച്ചു. നന്മ സംസ്ഥാന കമ്മിറ്റി അംഗവും, കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ, പ്രശസ്ഥ നാടക സിനിമാ സംവിധായകൻ ശ്രീ എം.ടി അന്നൂർ ഉപഹാരം നല്കി ,ചടങ്ങിൽ നന്മ ജില്ലാ കമ്മിറ്റി അംഗങ്ങളായ, സർവ്വ ശ്രീ സുധാകരൻ കേളോത്ത്, കെ.വി മോഹനൻ, മേഖല കമ്മിറ്റി അംഗം പാവൂർ ശ്രീകണ്ഠൻ എന്നിവർ ചടങ്ങിൽ സംമ്പന്ധിച്ച് ആശംസയർപ്പിച്ച് സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: