അഡ്വ. സണ്ണി ജോസഫ് എം.എൽ.ക്ക് കോവിഡ്

5 / 100

 

 

കണ്ണൂർ/ പേരാവൂർ: പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം എൽ എ അറിയിച്ചു. ഇരിട്ടിയിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: